November 1, 2022
കേരളപ്പിറവി (കേരള ദിനം) കേരള സംസ്ഥാനത്തിന്റെ ജന്മദിനമാണ്. നവംബർ 1, 2022-ൽ കേരളത്തിന് 66 വയസ്സ് തികയുന്നു!
ഇന്ന് കേരളപ്പിറവിയുടെ ഭാഗമായി GCTE മാതൃഭാഷാദിനo ആഘോഷിച്ചു. ഈ പരിപാടിയിൽ മുഖ്യ അതിഥിയായി
ഒന്നാം വർഷ ബിഎഡ് വിദ്യാർഥികൾ എല്ലാവരും ചേർന്ന് പാളയത്ത് വെച്ച് നടന്ന ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തു. മുഖ്യ മന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്തത്.
എത്തിയത് യുണിവേഴ്സിററി കോളേജ് മലയാള വിഭാഗം അസോ സിയേററ് പ്രൊഫെസർ ഡോ. സുഷമകുമാരി കെ .എസ് ആയിരുന്നു. ഈ പരിപാടി ഔപചാരികമായി ഉൽഘാടനം ചെയ്തത് ഡോ. സുഷമ യും നമ്മുടെ കോളേജ് പ്രിൻസിപ്പലും ചേർന്നാണ് . ഇന്നത്തെ ഈ പ്രോഗ്രാം നമമൂടെ കോളേജിലെ മലയാളം ഡിപാർട്ടുമെൻ്റ് ആയിരുന്നു നടത്തിയത്. ഈ പ്രോഗ്രാമിൽ പങ്കെടു ക്കാനായി ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളും അധ്യാപകരും കേരളീയ വേഷം അണിഞ്ഞാണ് എത്തിയത്. എന്ത് മനോഹരമായിരുന്നു ആ കാഴ്ച കാണാൻ.
ഇന്ന് ഈ പ്രോഗ്രാമിന് വേണ്ടി പ്രാർത്ഥനാഗീതം പാടിയത് പാർവതിയാണ്. കൃഷ്ണകുമാർ ആയിരുന്നു സ്വാഗതo എന്ന കർത്തവ്യം ചെയ്തത്. മാതൃ ഭാഷ ദിനവുമയി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം നടത്തിയത് നമ്മുടെ അതിഥിയായ ഡോ. സുഷമടീചചറായിരുന്നു. ടീചർ വളരെ മനോഹരമായി ഞങ്ങൾക്ക് ഭാഷയുടെ മൂല്യത്തെ പറ്റി പറഞ്ഞ് തന്നു. സിബാന ഞങ്ങൾക്ക് വേണ്ടി ഭാഷ പ്രതിജ്ഞ ചൊല്ലി തന്നു ഞങ്ങൾ എല്ലാവരും അത് ഏറ്റു ചൊല്ലി. ഈ പരിപാടിയുടെ ആശംസ പറഞ്ഞത് രാഹുൽ സർ & ഷീന ടീചചറും ആയിരുന്നു. ഈ പരിപാടിയുടെ നന്ദി പറയുക എന്ന കർത്തവ്യം പർവതിയുടെതയിരുന്നൂ.